ചെറുകിട കട, ബിസിനസ്, സേവന കേന്ദ്രം എന്നിവയ്ക്കുള്ള സർക്കാർ രജിസ്ട്രേഷൻ (MSME).
ഇത് സാധാരണ വേണ്ടിവരുന്ന ലിസ്റ്റാണ്. നിങ്ങളുടെ കേസിനനുസരിച്ച് വകുപ്പ് കൂടുതൽ രേഖകൾ ചോദിച്ചേക്കാം. സമർപ്പിക്കും മുമ്പ് ഞങ്ങൾ രേഖകൾ പരിശോധിച്ച്, മറ്റെന്തെങ്കിലും വേണമെങ്കിൽ അറിയിക്കും.